ഇടുക്കി രാജാപ്പാറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നിൽ നിന്നും ഒന്നരക്കിലോ ഉണക്ക കഞ്ചാവ് ഉടുമ്പൻചോല എക്സൈസ് സംഘം പിടിച്ചെടുത്തു. One and a half kilos of ganja seized at bus waiting center in Idukki സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെയിറ്റിംഗ് ഷെഡിന് പിന്നിലായി ബിഗ് ഷോപ്പറിനുള്ളിൽ പ്ലാസ്റ്റിക് ടേപ്പ് ഒട്ടിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ … Continue reading ഇടുക്കിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒന്നരക്കിലൊ കഞ്ചാവ്; തമിഴ്നാട്ടിൽ നിന്നും എത്തിച്ചത് ഇങ്ങിനെ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed