കൊച്ചി: കാൻസർ രോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരന് ഭീഷണി. മുംബൈയിലെ ‘സിറ്റിസൺസ് ഫോർ ജസ്റ്റിസ്’ എന്ന പേരിലുള്ള കത്തിലൂടെയാണ് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി പി ഗംഗാധരന് ഭീഷണി സന്ദേശം ലഭിച്ചത്. ‘ബ്ലഡ് മണി’യായി 8.25 ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് കത്തിലെ ഭീഷണി. കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് അല്ലെങ്കിൽ ക്യുആർ കോഡ് വഴി ബിറ്റ് കോയിൻ ആയി പണം നൽകണം എന്നാണ് ഭീഷണിയിൽ പറയുന്നത്. തപാൽ വഴി മെയ് … Continue reading ‘ബ്ലഡ് മണി’ വേണം; ചികിത്സയ്ക്കിടെ മരിച്ച പെൺകുട്ടിയുടെ പിതാവിന്റെ ക്വട്ടേഷൻ; ഡോ. വി പി ഗംഗാധരന് ഭീഷണി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed