കൊച്ചി : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സംസ്ഥാനത്തു ഓണാഘോഷ പരിപാടികൾ ഒഴിവാക്കി.Onam celebrations have been canceled in the state തൃശൂരില്‍ ഇത്തവണ ഓണത്തിന് പുലികളിയും കുമ്മാട്ടിക്കളിയും ഡിവിഷൻ തല ഓണാഘോഷവും ഒഴിവാക്കി. ഇന്നലെ ചേർന്ന തൃശൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സെപ്റ്റംബർ 18നായിരുന്നു പുലികളി നടക്കേണ്ടിയിരുന്നത്. 16,17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളി. എല്ലാവർഷവും നാലാം ഓണത്തിന് തൃശൂര്‍ റൗണ്ടില്‍ നടക്കുന്ന പുലികളി കാണാൻ വിവിധയിടങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് എത്താറുള്ളത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed