തീപ്പെട്ടിയുണ്ടോ ചേട്ടാ ഒരു ബീഡി കത്തിക്കാൻ; വെറും ബീഡി അല്ല കഞ്ചാവ് ബീഡി; വർക്ക്ഷോപ്പാണെന്ന് കരുതി തീപ്പെട്ടി ചോദിച്ചെത്തിയത് എക്സൈസ് ഓഫീസിലും; മൂന്നാറിലേക്കു ടൂർ പോയ വിദ്യാർഥികൾ പിടിയിൽ

അടിമാലി: മൂന്നാറിലേക്കു ടൂർ പോകുന്ന വഴിക്ക് കഞ്ചാവു ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂൾ വിദ്യാർത്ഥികൾ എത്തിയത് എക്സൈസ് ഓഫീസിൽ. അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസി​ന്റെ പിൻവശത്തുകൂടി വന്നതുകൊണ്ട് ബോർഡ് കാണാൻ കഴിഞ്ഞില്ല. തൃശൂരിലെ സ്കൂളിൽനിന്നെത്തിയ വിദ്യാർത്ഥികളിൽ ചിലരാണ് എക്സൈസി​ന്റെ കൈയ്യിലേക്ക് ചെന്ന് പെട്ടത്. മുറിക്കുള്ളിൽ യൂണിഫോമിലുള്ളവരെ കണ്ടതോടെ ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി. സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി.ചിറയാത്തിന്റെ പരിശോധനയിൽ ഒരു കുട്ടിയുടെ പക്കൽ നിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ കയ്യിൽനിന്ന് … Continue reading തീപ്പെട്ടിയുണ്ടോ ചേട്ടാ ഒരു ബീഡി കത്തിക്കാൻ; വെറും ബീഡി അല്ല കഞ്ചാവ് ബീഡി; വർക്ക്ഷോപ്പാണെന്ന് കരുതി തീപ്പെട്ടി ചോദിച്ചെത്തിയത് എക്സൈസ് ഓഫീസിലും; മൂന്നാറിലേക്കു ടൂർ പോയ വിദ്യാർഥികൾ പിടിയിൽ