ആദ്യം ഒരു കാർ പിന്നെ പിന്നാലെ വന്ന 12 കാറുകൾ; ഒരൊറ്റ രാത്രിയില്‍ പഞ്ചറായത് വഴിയിൽ കിടന്നത് 13 കാറുകൾ; ട്രെയിലറിന് തീയിടാൻ ശ്രമം; മുംബൈ – നാഗ്പൂർ എക്‌സ്‌പ്രസ് വേയിൽ നടന്നത്

മുംബൈ – നാഗ്പൂർ എക്‌സ്‌പ്രസ് വേയിലെ സമൃദ്ധി മഹാമാർഗിൽ ഒരൊറ്റ രാത്രിയില്‍ പഞ്ചറായത് വഴിയിൽ കിടന്നത് 13 കാറുകൾ. ഈ പാതയിൽ ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഒരു കാറിന്റെ ടയര്‍ ആണ് ആദ്യം കേടായത്. തുടര്‍ന്നാണ് മറ്റു 12 കാറുകളുടെ ടയറുകളും പഞ്ചറായത്. ഈ വിവരമറിഞ്ഞാണ് ഹൈവേ പോലീസ് സംഘം സമൃദ്ധി മഹാമാർഗിൽ എത്തിയത്. അവര്‍ കണ്ട കാഴ്ച ഇങ്ങനെയായിരുന്നു.റോഡിൽ ഒരു ട്രെയിലര്‍ ഉണ്ടായിരുന്നു. ഈ ട്രെയിലറിൽ നിന്ന് കനത്ത ഇരുമ്പ് പ്ലേറ്റ് റോഡിലേക്ക് വീണു. വാഹനങ്ങൾ … Continue reading ആദ്യം ഒരു കാർ പിന്നെ പിന്നാലെ വന്ന 12 കാറുകൾ; ഒരൊറ്റ രാത്രിയില്‍ പഞ്ചറായത് വഴിയിൽ കിടന്നത് 13 കാറുകൾ; ട്രെയിലറിന് തീയിടാൻ ശ്രമം; മുംബൈ – നാഗ്പൂർ എക്‌സ്‌പ്രസ് വേയിൽ നടന്നത്