500 രൂപയുടെ 31 വ്യാജനോട്ടുകൾ കണ്ടെത്തി

500 രൂപയുടെ 31 വ്യാജനോട്ടുകൾ കണ്ടെത്തി കോഴിക്കോട്: ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന ഇന്ത്യൻ കറൻസിയിൽ 500 രൂപയുടെ 31 വ്യാജനോട്ടുകൾ കണ്ടെത്തി. ജൂൺ 20-ന് നഗരത്തിലെ പ്രമുഖ സഹകരണ ബാങ്കിന്റെ കുറ്റിയിൽതാഴം ശാഖയിൽ സ്ഥലത്തെ അയൽക്കൂട്ടത്തിന്റെ പേരിൽ സേവിങ്സ് ബാങ്ക് നിക്ഷേപമുള്ള അക്കൗണ്ടിലേക്ക് അടക്കാനായി കൊണ്ടുവന്ന കറൻസിയിലാണ് വ്യാജനോട്ടുകൾ കണ്ടെത്തിയത്. വ്യാജനോട്ടുകൾ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കഴിഞ്ഞ ഒന്നാംതീയതി നിക്ഷേപത്തിൽ കുറവുള്ള 15,500 രൂപ സഹകരണ ബാങ്ക് അധികൃതരുടെ നിർദേശത്തെത്തുടർന്ന് അയൽക്കൂട്ടത്തിലെ അംഗം അടച്ചിരുന്നു. പണവുമായി എത്തിയ … Continue reading 500 രൂപയുടെ 31 വ്യാജനോട്ടുകൾ കണ്ടെത്തി