മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ, മനസ്സിലെ വേദന പങ്കുവച്ചുകൊണ്ട് ഹൃദയസ്പർശിയായ കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെ.എസ്. ചിത്ര. നന്ദനയുടെ അകാല വിയോഗം ചിത്രയുടെ ജീവിതത്തിൽ ആഴത്തിൽ മുറിവുണ്ടാക്കിയിരുന്നു. “ഓരോ ജന്മത്തിനും ഒരു ലക്ഷ്യമുണ്ടെന്നും, കാലം എല്ലാ മുറിവുകളെയും ഉണക്കുമെന്നും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ അതിലൂടെ കടന്നു പോയ ആളുകൾക്ക് അത് സത്യമല്ലെന്ന് ബോധ്യമുണ്ട്. മുറിവുകൾ ഇപ്പോഴും ഉണങ്ങാത്തതും വേദനാജനകവുമാണ്… മിസ് യു നന്ദന,” എന്നാണ് ചിത്ര കുറിച്ചത്. വിവാഹം കഴിഞ്ഞ് പതിനഞ്ച് … Continue reading മുറിവുകൾ ഇപ്പോഴും ഉണങ്ങാത്തതും വേദനാജനകവുമാണ്… മിസ് യു നന്ദന.. മകളുടെ പിറന്നാൾ ദിനത്തിൽ, മനസ്സിലെ വേദന പങ്കുവെച്ച് കെ.എസ്. ചിത്ര
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed