മലയാളികള്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്ന കൂടുതൽ മേഖലകളിൽ കൂടി സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് ഒമാന്‍; ആശങ്കയിൽ പ്രവാസ ലോകം

കൂടുതൽ മേഖലകളിൽ കൂടി സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് ഒമാന്‍. മലയാളികള്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്ന മേഖലകള്‍ ഇനി മുതല്‍ സ്വദേശികള്‍ക്ക് മാത്രമാകുന്നതോടെ തൊഴില്‍ നഷ്ടവും സംഭവിക്കും. Oman for full indigenization in more areas നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കും. നിയമങ്ങള്‍ ലംഘിക്കുന്നവർക്ക് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 300 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ പിഴയും ലഭിക്കും. പ്രാക്ടീസ് ചെയ്യുന്ന വക്കീലന്മാരുടെ പട്ടികയില്‍ പേര്‍ രജിറ്റ്‌റര്‍ ചെയ്യാത്തവര്‍ക്ക് നിയമ … Continue reading മലയാളികള്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്ന കൂടുതൽ മേഖലകളിൽ കൂടി സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് ഒമാന്‍; ആശങ്കയിൽ പ്രവാസ ലോകം