റഷ്യയ്ക്കും യുക്രെയ്നും ഇടയിൽ മൊട്ടിട്ട പ്രണയം; സാക്ഷാത്കരിച്ചത് കേരളത്തിൽ; ഒള്യയും സാഷയും ഒന്നായി

കൊല്ലം: റഷ്യക്കാരിയായ ഒള്യയും യുക്രയ്ൻകാരനായ സാഷയും കഴിഞ്ഞ ദിവസം കേരളത്തിൽ വിവാഹിതരായി. മൂന്നു വർഷമായി യുദ്ധം തുടരുന്ന റഷ്യയ്ക്കും യുക്രെയ്നും ഇടയിൽ മൊട്ടിട്ട പ്രണയമായിരുന്നു ഇരുവരുടെയും. യുദ്ധത്തെ തോൽപ്പിച്ച സ്നേഹത്തിൻറെ കഥയാണ് കേരത്തിൽ പൂവണിഞ്ഞത്. മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിലാണ് യുക്രെയ്നിലെ കീവ് സ്വദേശിയായ സാഷയും റഷ്യയിലെ മോസ്കോ സ്വദേശിനിയായ ഒള്യയും വിവാഹിതരായത്. അമൃതാനന്ദമയി ആശ്രമത്തിലെ സ്ഥിരം സന്ദർശകരായിരുന്നു സാഷയും ഒള്യയും. 6 വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ 23നാണ് ഇരുവരും വിവാഹിതരാകുന്നത്. 2019ൽ ആണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. … Continue reading റഷ്യയ്ക്കും യുക്രെയ്നും ഇടയിൽ മൊട്ടിട്ട പ്രണയം; സാക്ഷാത്കരിച്ചത് കേരളത്തിൽ; ഒള്യയും സാഷയും ഒന്നായി