മേരി കാതറിൻ സാധാരണ മത്സ്യമല്ല; മനുഷ്യൻ ചന്ദ്രനിൽ എത്തുന്നതിന് മുമ്പേ ജനിച്ചത്; അമ്പരന്ന് ഗവേഷകർ

മേരി കാതറിൻ സാധാരണ മത്സ്യമല്ല; മനുഷ്യൻ ചന്ദ്രനിൽ എത്തുന്നതിന് മുമ്പേ ജനിച്ചത്; അമ്പരന്ന് ഗവേഷകർ മിഷിഗൺ, യു.എസ്.എ: മത്സ്യക്കുഞ്ഞെന്നു കരുതി പിടികൂടി ലാബിലെത്തിച്ചു നടത്തിയ പരിശോധനയിൽ ഞെട്ടി ​ഗവേഷകർ. വലുപ്പത്തിലും ഭാരത്തിലും അസാധാരണത്വം കണ്ടതിനെത്തുടർന്നാണ് ​ഗവേഷകർ മത്സ്യത്തെ പിടികൂടുന്നത്. 7 കിലോമുതൽ 18 കിലോ വരെ ഭാരമാണ് സാധാരണ ട്രൗട്ട് മത്സ്യങ്ങൾക്ക് വരുന്നത്. എന്നാൽ ഇതിന് രണ്ടര കിലോ ഭാരവും രണ്ട് അടി നീളവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ മത്സ്യ കുഞ്ഞെന്ന നിരീക്ഷണത്തിലാണ് ഗവേഷകർ ട്രൗട്ടിലെ ലാബിലെത്തിക്കുന്നത്. അസാധാരണമായ … Continue reading മേരി കാതറിൻ സാധാരണ മത്സ്യമല്ല; മനുഷ്യൻ ചന്ദ്രനിൽ എത്തുന്നതിന് മുമ്പേ ജനിച്ചത്; അമ്പരന്ന് ഗവേഷകർ