ഇനി പഴയ ആൾട്ടോയും 800 സാധാരണക്കാർ വാങ്ങുമോ? ഓട്ടോറിക്ഷകൾക്ക് പോലും രക്ഷയില്ല; കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് പ്രാബല്യത്തിലായി

ഇനി പഴയ ആൾട്ടോയും 800 സാധാരണക്കാർ വാങ്ങുമോ? ഓട്ടോറിക്ഷകൾക്ക് പോലും രക്ഷയില്ല; കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് പ്രാബല്യത്തിലായി തിരുവനന്തപുരം:പഴയ വാഹനങ്ങളിലെ റീ-റജിസ്‌ട്രേഷൻ ഫീസിൽ വൻ വർദ്ധനവാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 20 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ വിജ്ഞാപനപ്രകാരം, ഇതിനകം രജിസ്‌ട്രേഷൻ പുതുക്കിയ വാഹനങ്ങൾക്കുപോലും വർദ്ധിപ്പിച്ച ഫീസ് അടയ്‌ക്കേണ്ടിവരും. 20 വർഷം പ്രായമായ ഇരുചക്രവാഹനങ്ങൾക്ക് ഫീസ് 500 രൂപയിൽ നിന്നു 2000 രൂപയായി ഉയർത്തി. 1500 രൂപയുടെ വർദ്ധനയാണ് ഇത്. നാലുചക്രവാഹനങ്ങൾക്ക് 800 രൂപയായിരുന്നതിനെ 10,000 രൂപയാക്കി. അതായത്, … Continue reading ഇനി പഴയ ആൾട്ടോയും 800 സാധാരണക്കാർ വാങ്ങുമോ? ഓട്ടോറിക്ഷകൾക്ക് പോലും രക്ഷയില്ല; കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് പ്രാബല്യത്തിലായി