ഇടുക്കിക്കാരെ…വീട്ടിൽ കൊണ്ടുവരുന്നത് ഇതാണോ എന്ന് സൂക്ഷിക്കണേ…പഴന്തുണികൾ കളർമുക്കി വിറ്റഴിക്കുന്നു; ഇടുക്കിയിൽ പ്രതിഷേധം വ്യാപകം

പഴന്തുണികൾ കളർമുക്കി വിറ്റഴിക്കുന്നു; ഇടുക്കിയിൽ പ്രതിഷേധം ഇടുക്കി ജില്ലയിൽ പ്രധാന ടൗണുകളിലെ വഴിയോരങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി പഴന്തുണികൾ കളർമുക്കി എത്തിച്ച് കച്ചവടം നടത്തുന്ന മാഫിയ സംഘങ്ങൾ സജീവം. കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുന്നത് തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവരുന്ന നിലവാരമില്ലാത്ത വസ്ത്രങ്ങളാണ്. തോട്ടം മേഖലകളിലടക്കം ഇത്തരം കച്ചവടം വ്യാപകമാണ്. കുറഞ്ഞ വിലയ്ക്ക് തുണി നൽകുന്നതിനാൽ സാധാരണക്കാരെ വളരെ വേഗത്തിൽ ആകർഷിക്കാനും വഴിയോര കച്ചവടങ്ങൾക്ക് സാധിക്കുന്നുണ്ട്. ജീവിത മാർഗത്തിനായി നാട്ടിൻ പുറങ്ങളിൽ സാധാരണക്കാരായവർ ഇത്തരം കച്ചവടങ്ങൾ നടത്തിയിരുന്നതിനാൽ തുണിവ്യാപാരികളും വലിയ പ്രതിഷേധത്തിനിറങ്ങിയിരുന്നില്ല. … Continue reading ഇടുക്കിക്കാരെ…വീട്ടിൽ കൊണ്ടുവരുന്നത് ഇതാണോ എന്ന് സൂക്ഷിക്കണേ…പഴന്തുണികൾ കളർമുക്കി വിറ്റഴിക്കുന്നു; ഇടുക്കിയിൽ പ്രതിഷേധം വ്യാപകം