അടിച്ചത് ബെല്‍റ്റു പോലെ എന്തോ ഒന്നുപയോഗിച്ച്… ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്; 13 വയസ്സുകാരന് നേരെ പിതാവി​ന്റെ അതിക്രമം

പത്തനംതിട്ട: പത്തനംതിട്ടയിൽ 13 വയസ്സുകാരന് നേരെ പിതാവി​ന്റെ ക്രൂരത. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി റിപ്പോർട്ട് പോലീസിന് കൈമാറി. കുട്ടിയുടെ പിതാവ് ലഹരിക്ക് അടിമയാണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ബെല്‍റ്റു പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. പത്തനംതിട്ട കൂടലിലാണ് സംഭവം. പൊലീസിൽ അറിയിക്കാൻ ധൈര്യമില്ലാത്തതിനെത്തുടര്‍ന്ന് സി ഡബ്ല്യൂ സിയില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. സി ഡബ്ല്യൂ സി പരാതി ഏറ്റെടുത്ത് കൂടൽ പൊലീസിന് കൈമാറുകയായിരുന്നു. നിലവില്‍ … Continue reading അടിച്ചത് ബെല്‍റ്റു പോലെ എന്തോ ഒന്നുപയോഗിച്ച്… ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്; 13 വയസ്സുകാരന് നേരെ പിതാവി​ന്റെ അതിക്രമം