കൊച്ചി: ആത്മഹത്യ ചെയ്ത പ്രശസ്ത വൃക്ക രോഗ വിദഗ്ധൻ ജോർജ് പി അബ്രഹാമിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. അദ്ദേഹത്തിന്റെ ഫാംഹൗസിൽ നിന്നുമാണ് ഇത് കണ്ടെത്തിയത്. തനിക്ക് പ്രായാധിക്യമായെന്നും അതിനെ തുടർന്ന് നിരവധി ആരോഗ്യപ്രശ്നങ്ങൾ നിരന്തരം അലട്ടുന്നുവെന്നും കുറിപ്പിൽ പറയുന്നു. പഴയത് പോലെ ശസ്ത്രക്രിയകൾ നടത്താൻ കഴിയുന്നില്ലെന്നും, ഇതിൽ തനിക്ക് നല്ല നിരാശയുണ്ടെന്നും ജോർജ് പി അബ്രഹാമിന്റെ ആത്മഹത്യ കുറിപ്പിൽ വിശദമാക്കുന്നു. അടുത്തിടെ ഇദ്ദേഹത്തിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്നലെ രാത്രിയാണ് നെടുമ്പാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഉടമസ്ഥതയിലുള്ള ഫാം … Continue reading പ്രായാധിക്യം, ആരോഗ്യപ്രശ്നങ്ങൾ, പഴയത് പോലെ ശസ്ത്രക്രിയ നടത്താനാകാത്തതിൽ നിരാശ; ഡോ.ജോർജിൻ്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed