വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി പ്ര​മു​ഖ​ർ; ഡ​ൽ​ഹി​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. രാ​വി​ലെ 11 വ​രെ 19.95 ശ​ത​മാ​നം പോ​ളിം​ഗാണ് രേ​ഖ​പ്പെ​ടു​ത്തിയത്. രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, മ​നീ​ഷ് സി​സോ​ദി​യ, പ്രി​യ​ങ്ക ഗാ​ന്ധി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ രാവിലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഒ​രു മാ​സ​ത്തി​ലേ​റെ നീ​ണ്ട പ്ര​ചാ​ര​ണ​ത്തി​നു​ശേ​ഷ​മാ​ണ് ഡ​ൽ​ഹി ജ​ന​ത ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. 70 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 699 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​ന്ന് ജ​ന​വി​ധി തേ​ടു​ന്ന​ത്. … Continue reading വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി പ്ര​മു​ഖ​ർ; ഡ​ൽ​ഹി​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു