പ​കു​തി വി​ല​യ്​​ക്ക് സ്കൂ​ട്ട​റും ലാ​പ് ടോ​പ്പും; വീട്ടമ്മമാരുടെ പണം കൊണ്ട് അനന്തു വാങ്ങി കൂട്ടിയത് കോടികളുടെ ഭൂമി

കു​ട​യ​ത്തൂ​ർ: പ​കു​തി വി​ല​യ്​​ക്ക് സ്കൂ​ട്ട​റും ലാ​പ് ടോ​പ്പും വാ​ഗ്ദാ​നം ചെ​യ്ത്​ ത​ട്ടി​പ്പ് ന​ട​ത്തി​യ അ​ന​ന്തു​കൃ​ഷ്ണ​ൻ വാ​ങ്ങി​ക്കൂ​ട്ടി​യ​ത് കോ​ടി​ക​ളു​ടെ ഭൂ​സ്വ​ത്തെന്ന് റിപ്പോർട്ട്. അ​ന​ന്തു​വി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തും മു​ട്ട​ത്തും ഏ​ഴാം മൈ​ലി​ലും ശ​ങ്ക​ര​പ്പ​ള്ളി​യി​ലും പാ​ലാ​യി​ലു​മാ​ണ് ഭൂ​മി വാ​ങ്ങി​ കൂട്ടിയത്. സെ​ന്‍റി​ന്​ ഒ​ന്ന​ര ല​ക്ഷം മു​ത​ൽ 4,80,000 രൂ​പ വ​രെ വി​ല വ​രു​ന്ന ഭൂ​മി​യാ​ണ് ഇയാൾ വാ​ങ്ങി​യ​ത്. മു​ട്ടം ശ​ങ്ക​ര​പ്പ​ള്ളി​ക്ക്​ സ​മീ​പം 17.5 സെ​ന്‍റ്​ വാ​ങ്ങി​യ​ത് 84,00,000 രൂ​പ​യ്ക്കാ​ണ്. ഇ​തി​ന് സ​മീ​പം ത​ന്നെ ഫു​ട്ബാ​ൾ ട​ർ​ഫ് പ​ണി​യാ​നും സ്ഥ​ലം നോ​ക്കി​യി​രു​ന്നു എന്നാണ് … Continue reading പ​കു​തി വി​ല​യ്​​ക്ക് സ്കൂ​ട്ട​റും ലാ​പ് ടോ​പ്പും; വീട്ടമ്മമാരുടെ പണം കൊണ്ട് അനന്തു വാങ്ങി കൂട്ടിയത് കോടികളുടെ ഭൂമി