രണ്ടര വയസുകാരനെ സ്വന്തം പിതാവ് വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്; ലേലം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

ഭുവനേശ്വർ: മനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്തയാണ് ഒഡിഷയിലെ ബാലാസോർ ജില്ലയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. സ്വന്തം ചോരയിൽ പിറന്ന രണ്ടര വയസുകാരനെ വെറും ഒരു ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച പിതാവിനെ പോലീസ് കൈയോടെ പിടികൂടി. ബാരിസാഹി ഗ്രാമവാസിയായ നിർമ്മാണ തൊഴിലാളി രാകേഷ് കുമാർ ബെഹറയാണ് (കുവ) തന്റെ കുഞ്ഞിനെ പണത്തിന് വേണ്ടി മറ്റൊരാൾക്ക് വിൽക്കാൻ നീക്കം നടത്തിയത്. കുഞ്ഞിനെ കൈമാറാൻ ലേലം വിളി; സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഞെട്ടിക്കുന്ന വീഡിയോ പോലീസിനെ എത്തിച്ചത് പ്രതികളിലേക്ക് കുഞ്ഞിനെ കൈമാറുന്നതുമായി … Continue reading രണ്ടര വയസുകാരനെ സ്വന്തം പിതാവ് വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്; ലേലം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!