ഓസ്ട്രിയയിൽ നഴ്‌സിങ് ഒഴിവുകൾ; ശമ്പളം 3 ലക്ഷം വരെ; കേരള സർക്കാരിന്റെ സൗജന്യ റിക്രൂട്ട്മെന്റ്

ഓസ്ട്രിയയിൽ നഴ്‌സിങ് ഒഴിവുകൾ; ശമ്പളം 3 ലക്ഷം വരെ; കേരള സർക്കാരിന്റെ സൗജന്യ റിക്രൂട്ട്മെന്റ് വിദേശത്ത് ജോലി തേടുന്ന നഴ്‌സുമാർക്ക് ശുഭവാർത്ത. കേരള സർക്കാരിന്റെ ഔദ്യോഗിക റിക്രൂട്ട്മെന്റ് ഏജൻസിയായ ഒഡേപക് (ODEPC) ഓസ്ട്രിയയിലേക്ക് നഴ്‌സുമാരെ സൗജന്യ നിയമനത്തിലൂടെ തെരഞ്ഞെടുക്കുന്നു. Care Wave – 2026 പദ്ധതിയുടെ രണ്ടാം ബാച്ചിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 നവംബർ 22. നിയമനം ലഭിക്കുന്നത് സാൾസ്‌ബർഗ് (Salzburg) സംസ്ഥാനത്തെ വിവിധ നഴ്‌സിങ് ഹോമുകളിലാണ്. BSc നഴ്‌സിങ് യോഗ്യതയുള്ളവർക്ക് … Continue reading ഓസ്ട്രിയയിൽ നഴ്‌സിങ് ഒഴിവുകൾ; ശമ്പളം 3 ലക്ഷം വരെ; കേരള സർക്കാരിന്റെ സൗജന്യ റിക്രൂട്ട്മെന്റ്