നിറം മാറുന്ന കടലുകൾ; കടലിന് അടിത്തട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്; മുന്നറിയിപ്പ്

ലോകത്തിലെ മൊത്തം കടലിന്‍റെ 21 ശതമാനത്തിലും അസാധാരണമാം വിധം നറം മാറുന്നെന്ന് പഠനം. ഏതാണ്ട് ഇരുപത് വര്‍ഷമായി കടലിന്‍റെ നിറം മാറിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടിൽ പുറയുന്നത്. കടലിലെ എതാണ്ട് 71 മില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശം ഇത്തരത്തില്‍ മാറ്റം സംഭവിച്ച് കടും നിറമായി മാറി. പ്ലൈമൗത്ത് സര്‍വ്വകലാശാല, പ്ലൈമൗത്ത് മറൈന്‍ ലബോറട്ടറി തുടങ്ങിയ സ്ഥാപനങ്ങളിലെ ഗവേഷര്‍ നടത്തിയ പഠനത്തിലാണ് ഭീതിജനകമായ ഈ മാറ്റം കണ്ടെത്തിയിരിക്കുന്നത്. ഗ്ലോബല്‍ ചെയ്ഞ്ച് ബയോളജി എന്ന ജേർണലില്‍ ഈ ​ഗവേഷണ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാറ്റലൈറ്റ് … Continue reading നിറം മാറുന്ന കടലുകൾ; കടലിന് അടിത്തട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്; മുന്നറിയിപ്പ്