ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാനിൽ കടലും പുഴയും; നിർണായക കണ്ടെത്തൽ

ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ് ടൈറ്റാൻ. അവിടെ കടലും പുഴയുമൊക്കെയുണ്ടത്രെ. പക്ഷേ, ഭൂമിയിലേതുപോലെയുള്ള ജലമല്ല. Oceans and rivers on Titan, Saturn’s largest moon മറിച്ച്, മീഥൈൻ, ഈഥൈൻ തുടങ്ങിയ ദ്രവ ഹൈഡ്രോകാർബണുകളാണവ. ഭൂമിയിലെ എണ്ണ ഖനന കേന്ദ്രങ്ങളിലും മറ്റുമുള്ളതിനേക്കാൾ ദ്രവ ഹൈഡ്രോ കാർബൺ ടൈറ്റനിലുള്ളതായാണ് വിവരം. നാസയുടെ ‘കസ്സിനി’ ദൗത്യത്തിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകളത്രയും. 1997ൽ ശനിയെക്കുറിച്ച് പഠിക്കാനായി നാസ വിക്ഷേപിച്ചതായിരുന്നു കസ്സിനി. 2017ൽ, ശനിയുടെ അന്തരീക്ഷത്തിൽ ഇടിച്ചിറങ്ങിയ കസ്സിനി പിന്നീട് … Continue reading ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാനിൽ കടലും പുഴയും; നിർണായക കണ്ടെത്തൽ