നടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ അതിക്രമിച്ചു കയറി; കണ്ണൂരിൽ യുവാവ് പിടിയിൽ
കണ്ണൂർ: മലയാള സിനിമയിലെ വളർന്നുവരുന്ന ഒരു യുവനടിക്ക് നേരെ ആരാധന മൂത്ത് വേട്ടയാടലായി മാറിയ സംഭവത്തിൽ ചപ്പാരപ്പടവ് സ്വദേശി അറസ്റ്റിൽ. ചപ്പാരപ്പടവ് അമ്മംകുളം സ്വദേശിയായ അഭിലാഷ് ജോർജ് എന്ന യുവാവിനെതിരെയാണ് കണ്ണൂർ പോലീസ് കേസെടുത്തത്. ബുധനാഴ്ച രാവിലെ സിനിമാ തിരക്കഥകളെ പോലും വെല്ലുന്ന നാടകീയമായ സംഭവങ്ങളാണ് നടിയുടെ വീട്ടുമുറ്റത്ത് അരങ്ങേറിയത്. ആരാധന അതിരുവിട്ടു: കയ്യിലൊരു സാരിയുമായി നടിയുടെ വീട്ടുമുറ്റത്ത് വിവാഹാഭ്യർത്ഥനയുമായി യുവാവ് എത്തിയപ്പോൾ ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് അഭിലാഷ് ജോർജ് നടിയുടെ വീട്ടിലെത്തുന്നത്. കയ്യിൽ കരുതിയ … Continue reading നടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ അതിക്രമിച്ചു കയറി; കണ്ണൂരിൽ യുവാവ് പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed