ശൈലജക്കെതിരെ അശ്ലീല പരാമർശം; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ശിക്ഷ വിധിച്ച് കോടതി
കോഴിക്കോട്: സിപിഎം വനിതാ നേതാവ് കെ കെ ശൈലജക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു. മെബിൻ തോമസിനെയാണ് ശിക്ഷിച്ചത്. വടകര ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ പരാമർശത്തിലാണ് നടപടി.(Obscene reference against kk shailaja; court punished youth congress leader) 15,000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ വിധിച്ചത്. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് മെബിനെ ശിക്ഷിച്ചത്. അതിനിടെ, കോടതി വിധിയിൽ പ്രതികരിച്ച് … Continue reading ശൈലജക്കെതിരെ അശ്ലീല പരാമർശം; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ശിക്ഷ വിധിച്ച് കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed