ഉപയോക്താവ് അറിയാതെ ടെലഗ്രാമിൽ നിന്നും അശ്ലീല സന്ദേശം; ഇക്കാര്യം സൂക്ഷിച്ചില്ലേൽ നിങ്ങളും പെടും

ഉപയോക്താവ് അറിയാതെ ടെലഗ്രാമിൽ നിന്നും അശ്ലീല സന്ദേശം; ഇക്കാര്യം സൂക്ഷിച്ചില്ലേൽ നിങ്ങളും പെടും ഉപയോക്താക്കൾ അറിയാതെ ടെലഗ്രാം ആപ്പ് ഹാക്ക് ചെയ്ത് സൈബർ തട്ടിപ്പ് സംഘങ്ങൾ മറ്റുള്ളവർക്ക് അശ്‌ളീല സന്ദേശം അയക്കുന്നത് പതിവാകുന്നു. ടെലഗ്രാം ആപ്പിൽ നുഴഞ്ഞു കയറിയ ഹാക്കർ ഫോണിലുള്ള എല്ലാ കോൺടാക്ടുകളും ചോർത്തിയെടുത്ത ശേഷം അതേ ഉപഭോക്താവിന്റെ ടെലഗ്രാം ഐഡി ഉപയോഗിച്ചാണ് അശ്‌ളില സന്ദേശം അയക്കുന്നത്. ടെലഗ്രാമിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് ഹാക്ക് ചെയ്യപ്പെടുന്നത്. തുടർന്ന് കോൺടാക്ട് നമ്പരുകൾ ഏറ്റെടുത്ത് ഹാക്കർ ടെലഗ്രാം … Continue reading ഉപയോക്താവ് അറിയാതെ ടെലഗ്രാമിൽ നിന്നും അശ്ലീല സന്ദേശം; ഇക്കാര്യം സൂക്ഷിച്ചില്ലേൽ നിങ്ങളും പെടും