ഹണി റോസിനെതിരെ അശ്ലീല കമന്റ്; ആദ്യ അറസ്സ്റ്റ് കൊച്ചിയിൽ

കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്ക് പേജിൽ അശ്ലീല കമന്റ് ഇട്ട കേസിൽ ആദ്യ അറസ്സ്റ്റ് രേഖപ്പെടുത്തി പൊലീസ്. 30 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്. സ്ത്രീത്വത്തെ അവഹേളിച്ചെന്ന് ആരോപിച്ചുള്ള നടിയുടെ പരാതിയിലാണ് കേസ്. 27 പേർക്കെതിരെ എടുത്ത കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത് പനങ്ങാട് ആണ്. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഹണി റോസ് പ്രതികരിച്ചു. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ … Continue reading ഹണി റോസിനെതിരെ അശ്ലീല കമന്റ്; ആദ്യ അറസ്സ്റ്റ് കൊച്ചിയിൽ