ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ നടത്തിയ സംഭവം: വിശദീകരണം തേടി ഹൈക്കോടതി

ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ നടത്തിയ സംഭവം: വിശദീകരണം തേടി ഹൈക്കോടതി പാലക്കാട്: വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് അംഗം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ നടത്തിയ സംഭവത്തിൽ ഹൈക്കോടതി വിശദീകരണം തേടി. 21-ാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം സുനിൽ ചവിട്ടുപാടമാണ് ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത്. സംഭവം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ നടപടിക്കെതിരെ 15-ാം വാർഡിൽ നിന്ന് വിജയിച്ച എൽഡിഎഫ് അംഗം സി. കന്നൻ ഹൈക്കോടതിയെ സമീപിച്ചു. … Continue reading ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ നടത്തിയ സംഭവം: വിശദീകരണം തേടി ഹൈക്കോടതി