പത്തനംതിട്ട: ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ വീട്ടിലെത്തി ആരോഗ്യസർവ്വകലാശാല അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. സ്റ്റുഡൻ്റ് അഫേഴ്സ് ഡീൻ ഡോ. വി വി ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. പത്തനംതിട്ട എസ്എംഇ നഴ്സിംഗ് കോളേജിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും കണ്ട ശേഷമാണ് സംഘം തിരുവനന്തപുരത്തെത്തിയത്.(Nursing student Ammu’s death; The university investigation team took statement from family) കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു … Continue reading നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; സര്‍വകലാശാല അന്വേഷണ സംഘം അമ്മുവിന്‍റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed