നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി
പത്തനംതിട്ട: തിരുവനന്തപുരം സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സര്‍വകലാശാലയ്ക്കാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത്. ചുട്ടിപ്പാറ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ വിദ്യാർത്ഥിനിയായ അമ്മു എസ് സജീവ് (22) വെള്ളിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. (Nursing student Ammu’s death; Health Minister veena George ordered an investigation) സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു. വിദ്യാർത്ഥിനി ജീവനൊടുക്കിയത് … Continue reading നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed