നഴ്സിങ് വിദ്യാർഥിനി അമ്മുവിന്റെ മരണം; പത്തനംതിട്ടയിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എബിവിപി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശിയായ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അമ്മുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്നാണ് എബിവിപിയുടെ ആവശ്യം.(Nursing student Ammu’s death; ABVP education bandh in Pathanamthitta) വിഷയത്തിൽ ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ മന്ത്രിയുടെ ഓഫീസിലേക്ക് എബിവിപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. അമ്മുവിന്റെ മരണത്തിൽ കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന് സഹപാഠികളായ മൂന്നു വിദ്യാർത്ഥികൾ റിമാൻഡിലാണ്. പത്തനാപുരം … Continue reading നഴ്സിങ് വിദ്യാർഥിനി അമ്മുവിന്റെ മരണം; പത്തനംതിട്ടയിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എബിവിപി