നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ത്ഥിനികളെ സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ മരണത്തിൽ പ്രിൻസിപ്പലിനെതിരെയും പ്രതികളായ വിദ്യാർത്ഥികൾക്കെതിരെയും നടപടി. ചുട്ടിപ്പാറ നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികളെ കോളേജിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു.(Nursing student Ammu’s death; 3 accused students were suspended) സീപാസിന് കീഴിലുള്ള സീതത്തോട് കോളേജിലേക്കാണ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്. പകരം സീതത്തോട് കോളേജ് പ്രിന്‍സിപ്പലായിരുന്ന തുഷാരയെ ചുട്ടിപ്പാറയിലെ പ്രിൻസിപ്പലായി നിയമിച്ചു. കേസിലെ മൂന്നു പ്രതികൾക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. അതേസമയം, അമ്മുവിന്‍റെ മരണത്തിൽ … Continue reading നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ത്ഥിനികളെ സസ്‌പെൻഡ് ചെയ്തു