മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിട്ട സംഭവം; നഴ്‌സിങ് അസിസ്റ്റന്റിനെതിരെ നടപടി

കോട്ടയം: മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. വൈക്കം താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് ബ്രഹ്മമംഗലം വാലേച്ചിറ വി സി ജയനെ(51)തിരെയാണ് നടപടി. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് പിന്നാലെയാണ് ജയനെതിരെ നടപടിയെടുത്തത്.(nursing assistant was suspended in vaikom taluk hospital) അന്വേഷണത്തിന്റെ ഭാഗമായി ജയന്റെയും കുട്ടിയുടെ മാതാപിതാക്കളുടെയും മൊഴി എടുത്തിരുന്നു. ഡീസല്‍ ചെലവ് കാരണമാണ് ജനറേറ്റര്‍ പ്രവർത്തിപ്പിക്കാതെ ഇരിക്കുന്നതെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മയെ ജയന്‍ തെറ്റിദ്ധരിപ്പിക്കുകയും സ്ഥാപനത്തെ പൊതുസമൂഹത്തില്‍ … Continue reading മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിട്ട സംഭവം; നഴ്‌സിങ് അസിസ്റ്റന്റിനെതിരെ നടപടി