ആതുരശുശ്രൂഷാ രംഗത്തെ നട്ടെല്ല് നഴ്സുമാരാണ്, ചികിത്സാ പിഴവിന്റെ പേരിൽ അവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി, മൂന്നു മാസത്തിനുള്ളിൽ സർക്കുലർ ഇറക്കാൻ നിർദേശം

കൊച്ചി: ചികിത്സാ പിഴവ് സംബന്ധിച്ച് നൽകുന്ന പരാതികളുടെ അടിസ്ഥാനത്തിൽ നഴ്സുമാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മുൻപായി നിഷ്പക്ഷതയുള്ള വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണമെന്നും കോടതി നിർദേശം നൽകി. ചേർത്തല താലൂക്ക് ആശുപത്രിയിലെ താത്‌കാലിക നഴ്‌സായിരുന്ന യുവതിയുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക്‌ എടുത്തിരുന്ന കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.(Nurses should not be arrested for malpractice; High Court) ചികിത്സാപ്പിഴവിന്റെ പേരിൽ നഴ്‌സുമാരെ അറസ്റ്റ് ചെയ്യരുതെന്ന കാര്യം വ്യക്തമാക്കിക്കൊണ്ട് മൂന്നുമാസത്തിനുള്ളിൽ … Continue reading ആതുരശുശ്രൂഷാ രംഗത്തെ നട്ടെല്ല് നഴ്സുമാരാണ്, ചികിത്സാ പിഴവിന്റെ പേരിൽ അവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി, മൂന്നു മാസത്തിനുള്ളിൽ സർക്കുലർ ഇറക്കാൻ നിർദേശം