ജോലി ചെയ്യാതെ 57 ഷിഫ്റ്റുകൾക്കുള്ള ശമ്പളം വാങ്ങി; യുകെയിൽ നഴ്‌സിന് കിട്ടിയത് എട്ടിന്റെ പണി..! ഒടുവിൽ ജയിലിലും

ലണ്ടനിൽ എൻഎച്ച്എസ് ട്രസ്റ്റിനെ കബളിപ്പിച്ച് ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ ബാൻഡ് 7 നഴ്‌സിന് കോടതി സസ്പെൻഷനും ജയിൽ ശിക്ഷയും വിധിച്ചു. നോർത്താംപ്ടൺ സ്വദേശിനിയായ ഷാർലറ്റ് വുഡ്‌വാർഡ് (35) ആണ് ജോലി ചെയ്യാതെ 57 ഷിഫ്റ്റുകൾക്കുള്ള ശമ്പളം വാങ്ങിയത്. വിചാരണയ്ക്ക് ഒടുവിൽ ഷാർലറ്റിനു കോടതി എട്ട് മാസത്തെ ജയിൽ ശിക്ഷയും 18 മാസത്തെ സസ്പെൻഷനും വിധിച്ചു. കൂടാതെ 80 മണിക്കൂർ ശമ്പളമില്ലാതെ ജോലി ചെയ്യാനും കോടതി ആവശ്യപ്പെട്ടു. പങ്കാളിയുടെ സാമ്പത്തിക ബാധ്യത തീർക്കാനാണ് ഇവർ ഈ കടുംകൈ … Continue reading ജോലി ചെയ്യാതെ 57 ഷിഫ്റ്റുകൾക്കുള്ള ശമ്പളം വാങ്ങി; യുകെയിൽ നഴ്‌സിന് കിട്ടിയത് എട്ടിന്റെ പണി..! ഒടുവിൽ ജയിലിലും