ബസ് ഇടിച്ച കാൽനടയാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ഒറ്റയ്ക്ക് പൊരുതി നഴ്സ് 

കൊച്ചി: കെഎസ്ആർടിസി ബസ് ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരിയെ ഒറ്റയ്ക്ക് രക്ഷിക്കാൻ മുന്നിട്ടിറങ്ങി  ബസിൽ യാത്ര ചെയ്തിരുന്ന നഴ്‌സ്.  വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ഓപ്പറേറ്റിംഗ് തിയറ്റർ സ്റ്റാഫ് നഴ്‌സായ ദീപമോൾ കെ.എം. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് കെഎസ്ആർടിസി ബസിൽ  വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തുറവൂരിനടുത്ത്  അപകടം സംഭവിച്ചത്.  കാൽനടയാത്രക്കാരിയായ ശോഭന (63) റോഡരികിൽ അബോധാവസ്ഥയിലായിരുന്നു. തൽക്ഷണം തന്നെ ദീപമോൾ സഹായത്തിനായി ഇറങ്ങി. ആരുടെയും സഹായമില്ലാതെ ദീപമോൾ ഉടൻ തന്നെ സിപിആർ ആരംഭിച്ചു. ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും, … Continue reading ബസ് ഇടിച്ച കാൽനടയാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ഒറ്റയ്ക്ക് പൊരുതി നഴ്സ്