നൈറ്റ് ഷിഫ്റ്റിൽ രോഗികളെ നോക്കാൻ വയ്യ; കൊലപ്പെടുത്തിയത് പത്തിലധികം രോഗികളെ, 27 പേരെ വധിക്കാൻ ശ്രമിച്ചു: നേഴ്‌സിന് ജീവപര്യന്തം ശിക്ഷ

നൈറ്റ് ഷിഫ്റ്റിൽ രോഗികളെ കൊലപ്പെടുത്തിയ നേഴ്‌സിന് ജീവപര്യന്തം ശിക്ഷ ബെർളിൻ ∙ ജർമ്മനിയെ നടുക്കി പത്ത് രോഗികളുടെ ജീവൻ കവർന്നും 27 പേരെ വധിക്കാൻ ശ്രമിച്ചും ഭീകര കുറ്റകൃത്യങ്ങൾ നടത്തിയ നഴ്‌സിന് കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു. പ്രായമേറിയ രോഗികളെയും രാത്രികാല ഷിഫ്റ്റിൽ പരിചരണത്തിന് വിധേയരായവരെയും ലക്ഷ്യമിട്ടാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയത്. ജോലിഭാരം കുറയ്ക്കുന്നതിനായി മാരകമായ മരുന്നുകൾ നൽകുകയായിരുന്നുവെന്നാണ് കേസ് വിശദാംശങ്ങൾ വ്യക്തമാക്കുന്നത്. പശ്ചിമ ജർമ്മനിയിലെ വൂർസെലെനിലുള്ള ഒരു ആശുപത്രിയിലാണ് ഇയാൾ ഈ ക്രൂരതകൾ കാട്ടിയത്. … Continue reading നൈറ്റ് ഷിഫ്റ്റിൽ രോഗികളെ നോക്കാൻ വയ്യ; കൊലപ്പെടുത്തിയത് പത്തിലധികം രോഗികളെ, 27 പേരെ വധിക്കാൻ ശ്രമിച്ചു: നേഴ്‌സിന് ജീവപര്യന്തം ശിക്ഷ