ഇതാ യഥാർത്ഥ മാലാഖ ! പൊള്ളലേക്കുന്ന സ്വന്തം ശരീരം നോക്കാതെ, ICU വിൽ ആളിപ്പടരുന്ന തീയിൽ നിന്നും നഴ്സ് മേഘ ജെയിംസ് വാരിയെടുത്ത് രക്ഷിച്ചത് 14 കുരുന്നു ജീവനുകൾ !

നേഴ്‌സുമാരെ കാവൽ മാലാഖമാർ എന്നാണു നാം പൊതുവെ വിളിക്കുന്നത്. ഡോക്യാറ്റർ പോലെത്തന്നെ നമ്മുട ജീവന് സംരക്ഷണം നല്കുന്നവരാണവർ. ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജിലെ നഴ്‌സ് മേഘ ജെയിംസ് ആ പേര് അക്ഷരാർത്ഥത്തിൽ അന്വർഥമാക്കിയ ആളാണ്. Nurse Megha James rescued 14 children from the fire വാര്‍ഡിലെ ഓക്‌സിജന്‍ സിലിണ്ടറിന് തീപിടിച്ച് മരണത്തെ മുന്നിൽ കണ്ട 14 ചോരക്കുഞ്ഞുങ്ങള്‍ക്കും പടരുന്ന തീക്കുമിടയില്‍ പകച്ച് നില്‍ക്കാന്‍ അവര്‍ക്കായില്ല. ഫലമോ, ആ കുഞ്ഞുങ്ങൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു. … Continue reading ഇതാ യഥാർത്ഥ മാലാഖ ! പൊള്ളലേക്കുന്ന സ്വന്തം ശരീരം നോക്കാതെ, ICU വിൽ ആളിപ്പടരുന്ന തീയിൽ നിന്നും നഴ്സ് മേഘ ജെയിംസ് വാരിയെടുത്ത് രക്ഷിച്ചത് 14 കുരുന്നു ജീവനുകൾ !