യുകെയിൽ പ്രമോഷന്‍ കിട്ടാന്‍ കള്ളം പറഞ്ഞ നഴ്സിനു കിട്ടിയത് എട്ടിന്റെ പണി…! കാട്ടിക്കൂട്ടിയതുകണ്ട് അമ്പരന്ന് എൻ‌എം‌സി ഉദ്യോഗസ്ഥർ

യുകെയിൽ സീനിയര്‍ നഴ്സ് ആയി ജോലിക്കയറ്റം ലഭിക്കുന്നതിന് തന്റെ യോഗ്യതയെ കുറിച്ച് കള്ളം പറഞ്ഞ നഴ്സിന് റെജിസ്‌ട്രേഷന്‍ നഷ്ടമായി. തട്ടിപ്പ് കേസിലും, വ്യാജരേഖകള്‍ ചമച്ചതിലും അവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ 2024 ഒക്ടോബറില്‍ ഇവരെ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, റിക്ക്മാന്‍സ്വര്‍ത്തിലെ ടാനിയ നസീര്‍ എന്ന 45 കാരി ബ്രിഡ്‌ജെന്‍ഡിലെ പ്രിന്‍സസ് ഓഫ് വെയ്ല്‍സ് ഹോസ്പിറ്റലിലെ നിയോനാറ്റല്‍ യൂണിറ്റില്‍ വാര്‍ഡ് മാനേജര്‍ ആയി ചുമതലയേല്‍ക്കുന്നത്.. എന്നാല്‍, നിയോനാറ്റല്‍ നഴ്സിംഗില്‍ ഉയര്‍ന്ന യോഗ്യതയുണ്ടെന്നും സൈന്യത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമൊക്കെ അവര്‍ കള്ളം … Continue reading യുകെയിൽ പ്രമോഷന്‍ കിട്ടാന്‍ കള്ളം പറഞ്ഞ നഴ്സിനു കിട്ടിയത് എട്ടിന്റെ പണി…! കാട്ടിക്കൂട്ടിയതുകണ്ട് അമ്പരന്ന് എൻ‌എം‌സി ഉദ്യോഗസ്ഥർ