ആമ്പുലൻസ് മറിഞ്ഞ് നഴ്സിൻ്റെ മരണം; ജിതിൻ്റെ വിയോഗത്തിൽ വിതുമ്പി നാരകക്കാനം
108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നേഴ്സ് മരിച്ചു നാരകക്കാനം നടുവിലേടത്ത് (കാണക്കാലിൽ) ജിതിൻ ജോർജ് (39) ൻ്റെ വേർപാടിൽ നാടാകെ വിതുമ്പി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക് സമീപം നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിലാണ് ആംബുലൻസിൽ മെയിൽ നേഴ്സായ ജിതിൻ മരിച്ചത്. മരണവാർത്തയറിഞ്ഞതു മുതൽ നാടുമുഴുവൻ ജിതിൻ്റെ വീട്ടിലേക്കെത്തി. ജിതിൻ്റെ പിതാവ് കാണക്കാലിൽ ജോർജ് 38 വർഷങ്ങൾക്ക് മുമ്പ് നേര്യമംഗലത്ത് വച്ച് ചരക്കു … Continue reading ആമ്പുലൻസ് മറിഞ്ഞ് നഴ്സിൻ്റെ മരണം; ജിതിൻ്റെ വിയോഗത്തിൽ വിതുമ്പി നാരകക്കാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed