കാനുല മുറിക്കുന്നതിനൊപ്പം കുഞ്ഞിന്റെ തള്ളവിരൽ മുറിച്ചുമാറ്റി നേഴ്സ് ഇൻഡോർ: ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരൽ അബദ്ധത്തിൽ മുറിച്ചുമാറ്റിയ സംഭവത്തിൽ സർക്കാർ ആശുപത്രിയിലെ നഴ്സിനെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ചികിത്സാ കേന്ദ്രമായ മഹാരാജാ യശ്വന്ത്റാവു (എംവൈ) ആശുപത്രിയിലാണ് ഗുരുതരമായ അശ്രദ്ധയ്ക്ക് ഇടയായ ഈ സംഭവം നടന്നത്. ബുധനാഴ്ചയായിരുന്നു സംഭവം. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് വെന്റിലേറ്ററിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. കുഞ്ഞിന് കുത്തിവയ്പിനായി കൈയിൽ ഘടിപ്പിച്ചിരുന്ന കാനുല നീക്കം ചെയ്യുന്നതിനിടെയാണ് അപകടം … Continue reading ഒന്നരമാസമുള്ള കുഞ്ഞിന്റെ തള്ളവിരൽ കാനുല മുറിക്കുന്നതിനൊപ്പം മുറിച്ചുമാറ്റി നേഴ്സ് ; അബദ്ധത്തിൽ പറ്റിയതെന്ന് വിശദീകരണം !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed