ഭിക്ഷാടനം നടത്താറുണ്ട്; ഇവിടേക്ക് എത്തപ്പെട്ടത് എങ്ങനെ എന്ന് വെളിപ്പെടുത്തി നടി

ഭിക്ഷാടനം നടത്താറുണ്ട്; ഇവിടേക്ക് എത്തപ്പെട്ടത് എങ്ങനെ എന്ന് വെളിപ്പെടുത്തി നടി രണ്ട് പതിറ്റാണ്ടിലേറെ ഇന്ത്യൻ ടെലിവിഷൻ ലോകത്ത് സജീവമായിരുന്ന നടി നുപുർ അലങ്കാർ പിന്നീട് ആത്മീയതയിലേക്ക് തിരിയുകയായിരുന്നു.  സന്ന്യാസം സ്വീകരിച്ച നുപുർ അലങ്കാർ ഇന്ന് ‘പീതാംബര മാ’ എന്ന പേരിലാണ് അറിയപ്പെടുന്നത്.  ‘ശക്തിമാൻ’, ‘അഗ്‌ലേ ജനം മോഹേ ബിത്യാ ഹി കിജോ’, ‘ഘർ കി ലക്ഷ്മി ബേട്ടിയാൻ’ തുടങ്ങി അനവധി ഹിറ്റ് സീരിയലുകളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ നുപുർ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലൗകിക ജീവിതത്തിൽ നിന്ന് പൂർണമായി … Continue reading ഭിക്ഷാടനം നടത്താറുണ്ട്; ഇവിടേക്ക് എത്തപ്പെട്ടത് എങ്ങനെ എന്ന് വെളിപ്പെടുത്തി നടി