യു.കെ.യിൽ നോറോ വൈറസ് ബാധിതരുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്…! ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം:

യു.കെ.യിൽ നോറോ വൈറസ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. ഒരു ദിവസം ശരാശരി 1160 രോഗികളെയാണ് ഛർദി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോയ ആഴ്ച്ചയേക്കാൾ 22 ശതമാനം അധികം രോഗ ബാധിതരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗബാധിത വൈറസുകളെ വൃത്തിയാക്കാൻ വാർഡുകൾ ഐസൊലേറ്റ് ചെയ്യേണ്ടതും മികച്ച ശുചീകരണം നടത്തേണ്ടതും ആശുപത്രി അധികൃതരെ കൂടുതൽ സമർദത്തിലാക്കുന്നു. കൊച്ചുകുട്ടികളിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരിലും വൈറസ് കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ആരോഗ്യമുള്ളവർ ഏതാനും ദിവസങ്ങൾക്കുള്ളിൽ വൈറസിൽ നിന്നും മുക്തി നേടുന്നുണ്ട്. … Continue reading യു.കെ.യിൽ നോറോ വൈറസ് ബാധിതരുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്…! ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം: