നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല; എൻഎസ്എസ്–എസ്എൻഡിപി ഐക്യശ്രമത്തിൽ നിന്ന് പിന്മാറാൻ എൻഎസ്എസ്
എൻഎസ്എസ്–എസ്എൻഡിപി ഐക്യശ്രമത്തിൽ നിന്ന് പിന്മാറാൻ എൻഎസ്എസ് കോട്ടയം: എൻഎസ്എസ്–എസ്എൻഡിപി ഐക്യശ്രമത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനമാണ് എൻഎസ്എസ് എടുത്തിരിക്കുന്നത്. ഐക്യം നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എൻഎസ്എസ് ഡയറക്ടർ ബോർഡ് ഈ തീരുമാനത്തിലെത്തിയത്. ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താൽ ഐക്യശ്രമം വിജയിക്കാനിടയില്ലെന്നും, അത് പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങൾക്കു ഗുണകരമാകില്ലെന്നുമാണ് ഡയറക്ടർ ബോർഡിന്റെ വിലയിരുത്തൽ. ഡയറക്ടർ ബോർഡ് യോഗത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ, സംഘടനയുടെ നിലപാട് വ്യക്തമായി അവതരിപ്പിച്ചു. എൻഎസ്എസ് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം പാലിച്ചായിരിക്കും … Continue reading നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല; എൻഎസ്എസ്–എസ്എൻഡിപി ഐക്യശ്രമത്തിൽ നിന്ന് പിന്മാറാൻ എൻഎസ്എസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed