‘സർ, ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വെച്ചിട്ടുണ്ട്;…..ഇനി ഇവർക്ക് പേടിക്കാതെ പഠിക്കാം; സന്തോഷമായി മക്കൾ പഠിക്കട്ടെയെന്ന് രാഹുൽ

കഴിഞ്ഞ ദിവസം കേരളം വേദനയോടെ കണ്ട കാഴ്ചയാണ് വൈദ്യുതി കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് ഫ്യൂസ് ഊരാൻ വന്ന കെഎസ്ഇബി ജീവനക്കാരന് സഹോദരിമാർ നോട്ട് ബുക്ക് പേജിൽ എഴുതിയിയ കുറിപ്പ്. ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ജീവനക്കാരന്‍ പങ്കുവെച്ച ഈ വീഡിയോ വൈറലായി. Now they can learn without fear; Let the children study happily ‘സർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോവുകയാണ്’ എന്നാണു കുറിപ്പിൽ പ്ലസ് വണ്ണിനും ഏഴാം ക്ലാസിലും … Continue reading ‘സർ, ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വെച്ചിട്ടുണ്ട്;…..ഇനി ഇവർക്ക് പേടിക്കാതെ പഠിക്കാം; സന്തോഷമായി മക്കൾ പഠിക്കട്ടെയെന്ന് രാഹുൽ