വന്ദേ ഭാരത് ട്രെയിനിന് ഇനി ബുള്ളറ്റിൻ്റെ വേഗം; ഇനിയും വേഗത കൂട്ടും; മണിക്കൂറില്‍ 160 കിലോമീറ്റര്‍;റെയില്‍വേ കവച്ച്’ പരീക്ഷണ ഓട്ടം വൻ വിജയം

പല്‍വാള്‍:  വേഗതയുടെ പുത്തന്‍ അനുഭവം യാത്രക്കാർക്ക് സമ്മാനിച്ച വന്ദേഭാരത് ട്രെയിനുകളുടെ വേഗത ഇനിയും കൂട്ടും.മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനില്‍ നടത്തിയ പരീക്ഷണം വിജയകരമായതായി റയില്‍വേ അറിയിച്ചു. ഇതോടെ ഇനി കൂടുതല്‍ വേഗതയില്‍ വന്ദേഭാരതില്‍ സഞ്ചരിക്കാനാവും എന്നതാണ് യാത്രക്കാരെ സംബന്ധിച്ച് വലിയ സന്തോഷ വാര്‍ത്ത. നേരത്തേയും കവച് സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രയല്‍ റണ്‍ നടത്തിയിരുന്നു. റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്സണും സിഇഒയുമായ ജയ വര്‍മ സിന്‍ഹയും നോര്‍ത്ത് സെന്‍ട്രല്‍, നോര്‍ത്തേണ്‍ റെയില്‍വേയിലെ … Continue reading വന്ദേ ഭാരത് ട്രെയിനിന് ഇനി ബുള്ളറ്റിൻ്റെ വേഗം; ഇനിയും വേഗത കൂട്ടും; മണിക്കൂറില്‍ 160 കിലോമീറ്റര്‍;റെയില്‍വേ കവച്ച്’ പരീക്ഷണ ഓട്ടം വൻ വിജയം