ന്യൂഡല്‍ഹി: ഇൻറർനെറ്റ് ഉപയോഗിക്കാത്തവർക്കായി മൊബൈല്‍ സേവന ദാതാക്കള്‍ വോയ്സ് കോളുകള്‍ക്കും എസ്എംഎസിനും മാത്രമായി പ്രത്യേക മൊബൈല്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ്. പ്രത്യേക റീചാര്‍ജ് കൂപ്പണുകളുടെ പരിധി 90 ദിവസത്തില്‍ നിന്ന് 365 ദിവസത്തേക്ക് വരെ നീട്ടുകയും ചെയ്ത് താരിഫ് ചട്ടങ്ങള്‍ ട്രായ് ഭേദഗതി ചെയ്തു. വോയ്സ്, എസ്എംഎസ് എന്നിവയ്ക്ക് മാത്രമായി കുറഞ്ഞത് ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും ടെലികോം സേവന ദാതാവ് അവതരിപ്പിക്കണമെന്നാണ് ട്രായ് ഭേദഗതിയിൽ പറയുന്നത്. 365 ദിവസം വരെ കാലാവധി … Continue reading ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത; ഉപയോഗിക്കാത്ത ഡാറ്റ സേവനത്തിന് വെറുതെ പണം കളയണ്ട; എസ്എംഎസിനും കോളിനും മാത്രമായി ഇനി പ്രത്യേക പ്ലാനുകള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed