മലയാളികളെ ഇളക്കി മറിക്കാൻ അല്ലു അർജുൻ കൊച്ചിയിലേക്ക് എത്തുന്നു. നവംബർ 27 നാണ് താരം കൊച്ചിയിൽ വരുന്നത്. തെന്നിന്ത്യൻ സിനിമ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂൾ’ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് കൊച്ചിയിലേക്കുള്ള താരത്തിന്റെ വരവ്. പുഷ്പ 2 എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് അല്ലു അർജുൻ വരുന്നത്. അല്ലു അർജുൻ നായകനാകുമ്പോൾ പ്രതിനായകനായി ഫഹദ് ഫാസിലിന്റെ ഭൻവർ സിംഗ് ഷെഖാവത്തും അതിശക്തനായി നിൽപ്പുണ്ട്. ഒന്നാം ഭാഗത്തിനേക്കാൾ സ്‌ക്രീൻസ്‌പേസും സമയവും ഇത്തവണ ഭൻവർ … Continue reading ഇനി പുഷ്പയുടെ റൂൾ; കൊച്ചിയെ ഇളക്കി മറിക്കാൻ അല്ലു അർജുൻ കൊച്ചിയിലേക്ക്; പുഷ്പ 2-ന് 1000 കോടിയുടെ പ്രീ-റിലീസ് ബിസിനസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed