നവംബർ 4; ആര് മറന്നാലും ഇന്ത്യൻ റെയിൽവേ ഒരിക്കലും മറക്കാത്ത ദിവസം; യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ്
ഇന്ത്യന്‍ റെയില്‍വേക്ക് ഒരു റെക്കോഡ് നേട്ടം കൂടി. ഒരു ദിവസം കൊണ്ട് ട്രെയിനുകളില്‍ യാത്ര ചെയ്തവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം (നവംബര്‍) നാലിന് ഇന്ത്യയില്‍ ട്രെയിനില്‍ യാത്ര ചെയ്ത ആളുകളുടെ എണ്ണം മൂന്ന് കോടിയാണ്. ഇന്ത്യന്‍ റെയില്‍വേ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇത്രയും ആളുകള്‍ ഒരേ ദിവസം രാജ്യത്തെ റെയില്‍വേ നെറ്റ് വര്‍ക്ക് ഉപയോഗപ്പെടുത്തുന്നത് ആദ്യമായിട്ടാണ്. ഈ റെക്കോഡ് സംഖ്യ ആകട്ടെ ലോകത്തിലെ പല രാജ്യങ്ങളും കൂടിച്ചേര്‍ന്നാല്‍ പോലും എത്തിപ്പിടിക്കാന്‍ കഴിയാത്ത … Continue reading നവംബർ 4; ആര് മറന്നാലും ഇന്ത്യൻ റെയിൽവേ ഒരിക്കലും മറക്കാത്ത ദിവസം; യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed