സാ​ജ​ൻ സാ​മു​വ​ൽ വ​ധ​ക്കേ​സ്; ​ഗുണ്ടയുടെ കൈ ​വെ​ട്ടിയ വാക്കത്തി കണ്ടെത്തി

മൂ​ല​മ​റ്റം: കുപ്രസിദ്ധ ഗു​ണ്ട സാ​ജ​ൻ സാ​മു​വ​ൽ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച വാ​ക്ക​ത്തി ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തെ ക​നാ​ലി​ൽ നി​ന്നാ​ണ് മൂ​ല​മ​റ്റം അ​ഗ്നി​ര​ക്ഷാ​സേ​ന ക​ണ്ടെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ്​ മേ​ലു​കാ​വ് ഇ​രു​മാ​പ്ര സ്വ​ദേ​ശി സാ​ജ​ൻ സാ​മു​വ​ലി​ൻറെ (47) മൃ​ത​ദേ​ഹം മൂ​ല​മ​റ്റം തേ​ക്കി​ൻ കൂ​പ്പി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ എ​ട്ട്​ പ്ര​തി​ക​ളെ പോ​ലീ​സ് പിടികൂടി. പ്ര​തി​ക​ളും സാ​ജ​നും ത​മ്മി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ ന​ട​ന്ന വാ​ക്കു​ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ക​നാ​ലി​ലെ വെ​ള്ള​മൊ​ഴു​ക്ക് കു​റ​ച്ച​തി​ന് ശേ​ഷ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ണ്ടെ​ത്തി​യ വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് … Continue reading സാ​ജ​ൻ സാ​മു​വ​ൽ വ​ധ​ക്കേ​സ്; ​ഗുണ്ടയുടെ കൈ ​വെ​ട്ടിയ വാക്കത്തി കണ്ടെത്തി