കുപ്രസിദ്ധ ഗുണ്ട ഷെയ്ഖ് റിയാസ് ആശുപത്രിയിൽ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു; മരിച്ചത് പൊലീസുകാരനെ കൊന്ന കേസിലെ പ്രതി

കുപ്രസിദ്ധ ഗുണ്ട ഷെയ്ഖ് റിയാസ് ആശുപത്രിയിൽ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു ഹൈദരാബാദ്∙ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഷെയ്ഖ് റിയാസ് നിസാമാബാദിലെ സർക്കാർ ആശുപത്രിയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തെലങ്കാന പൊലീസാണ് ഈ നടപടി സ്വീകരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, റിയാസ് ചികിത്സയ്ക്കിടെ പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്തു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെപ്പ് നടന്നു. സ്വയംരക്ഷാർത്ഥം പൊലീസ് തിരിച്ചടിയ്ക്കുകയായിരുന്നു എന്നാണ് വിശദീകരണം. ഷെയ്ഖ് റിയാസ് പോലീസ് കോൺസ്റ്റബിളായ പ്രമോദിനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് … Continue reading കുപ്രസിദ്ധ ഗുണ്ട ഷെയ്ഖ് റിയാസ് ആശുപത്രിയിൽ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു; മരിച്ചത് പൊലീസുകാരനെ കൊന്ന കേസിലെ പ്രതി