ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധ; ബ്രാൻഡ് അംബാസഡറായ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്
ബിരിയാണി അരി ബ്രാൻഡ് അംബാസഡറായ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് പത്തനംതിട്ട: വിവാഹ ചടങ്ങിൽ ഉപയോഗിച്ച ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയിൽ, പ്രശസ്ത നടൻ ദുൽഖർ സൽമാനും അരി ബ്രാൻഡ് ഉടമയ്ക്കും എതിരായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നോട്ടീസ് നൽകി. അരിയുടെ ബ്രാൻഡ് അംബാസഡറായ ദുൽഖറിനെ ഈ കേസിൽ പ്രധാന എതിർകക്ഷിയായി ഉൾപ്പെടുത്തിയിരിക്കുന്നു. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നടപടിയെടുക്കുന്നത്. ദുൽഖർ സൽമാനും റൈസ് ബ്രാൻഡ് ഉടമയും ഡിസംബർ 12-ന് നേരിട്ട് … Continue reading ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധ; ബ്രാൻഡ് അംബാസഡറായ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed