നടിയുടെ ലൈംഗികാതിക്രമ പരാതി; നടൻ ജയസൂര്യക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നടൻ ജയസൂര്യക്ക് നോട്ടീസ്. തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ഈ മാസം 15ന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി.(Notice to actor Jayasurya in the sexual assault complaint) പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് … Continue reading നടിയുടെ ലൈംഗികാതിക്രമ പരാതി; നടൻ ജയസൂര്യക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed